Tuesday 25 October 2011

'പൂ' തുള്ളികള്‍...


9 comments:

  1. സത്യം പറഞ്ഞാല്‍ വിശ്വസിക്കാനാവുന്നില്ല. ഒരു പോയന്റ് ആന്റ് ഷൂട്ടില്‍ ഇത്ര മാക്രോ ക്ലോസ്സപ്പ് കിട്ടിയോ...നന്നായിരിക്കുന്നു...ചിത്രങ്ങലിലൂടെ ഒന്നോടിച്ചു നോക്കി..വീട്ടമ്മയുടെ പരിമിതിക്കുള്ളിലും
    തന്റെ ചുറ്റുപാടുകളിലെ വര്‍ണ്ണ വൈവിധ്യത്തെ അതിമനോഹരമാക്കി പകര്‍ത്തിയിരിക്കുന്നു..
    നിതാന്ത ജാഗ്രതയുള്ള ഒരു ഫോട്ടോഗ്രാഫറുടെ മികവ് ലഭിച്ച ചിത്രങ്ങളില്‍ കാണാം...
    ..ഹൃദ്യമായ സ്വാഗതം ഈ കൂട്ടായ്മയിലേക്ക്..!!

    ReplyDelete
  2. very good pic. കൊതിയാവുന്നു ഇതു പോലെരെണ്ണം എടുക്കാൻ

    ReplyDelete
  3. നന്നായിരിക്കുന്നു...!!

    ReplyDelete
  4. ഒരുപാട് നന്ദി സുഹൃത്തുക്കളെ... ഒരുപാട് തിരക്കുകള്‍ക്കിടയിലും എന്‍റെ ചിത്രങ്ങള്‍ കാണാന്‍ ഇത്തിരി സമയം മാറ്റിവച്ചതില്‍ ഒരുപാട് സന്തോഷം... നിങ്ങളുടെ വിലയേറിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തുടര്‍ന്നും പ്രതീക്ഷിക്കുന്നു... :-)

    ReplyDelete