Clicked...
"ഇവനാരെടാ...???" എന്ന് ഞാന്‍ ചോദിച്ചപ്പോള്‍,
മിണ്ടാതെ... ഒന്നും ഉരിയാടാതെ...
"നീയാരെടീ...???" എന്നൊരു മറു ചോദ്യം പോല്‍,
ഉണ്ടക്കണ്ണ് ഉരുട്ടിയെന്നെ തുറിച്ചു നോക്കിക്കോ-
ണ്ടൊറ്റയിരിപ്പിരുന്നു തന്നു ഇവന് തെല്ലു നേര-
മെനിക്കു പടമെടുക്കാനായ്...
No comments:
Post a Comment