Friday 23 March 2012

ഒരുവട്ടം കൂടിയെന്‍ ...

ബാല്യകാലം എനിക്ക് തിരിച്ചു കിട്ടിയിരുന്നെങ്കില്‍ ... 


സ്ലേറ്റും കല്ലുപെന്‍സിലും മഷിത്തണ്ടും മച്ചിങ്ങാ പമ്പരവും എല്ലാം ഇന്നത്തെ തലമുറയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു...

2 comments:

  1. മോനെ നിനക്കും
    വരാനുണ്ട് ഒരുകാലം
    അന്ന് നിനക്കും തോന്നും
    ആ ബാല്യം ഒന്ന് ...............

    ReplyDelete