സന്ധ്യ മയങ്ങുകയായ്...
ഇരുള്, വഴി മൂടുകയായ്...
കൂടണയാന്‍ നേരമായ്...
രാവില്‍ നാം മാത്രമായ്...
കൂടൊരുക്കിടാം ഭംഗിയായ് ...
കണ്ണുനട്ട് കാത്തിരിക്കയായ് ...
കുഞ്ഞുമുട്ടകള്‍ വിരിയാനായ് ...
ഒരുകുഞ്ഞു മുത്തം കൊടുക്കയായ് ...
പൈങ്കിളിച്ചുണ്ടും ചുവക്കയായ്...
ഉറങ്ങിടാം രാവേറെയായ്...
നാളത്തെ ചിന്തകള്‍ ബാക്കിയായ്...
കൂടണയാമീനേരത്ത്
ReplyDeleteകൂട്ടിലോതുങ്ങാമിനി രാവില്‍
കൂട്ടരോടൊത്തു ഉണരണം
വാനിലിനിയും പാറണം
സമയം സന്ധ്യയായി
ReplyDeleteകൂടുതൽ എഴുതുക
ആശംസകൾ
ഈ കവിത വായിച്ചാല്‍ മനസ്സിലാവുന്നുണ്ട് ... ഇഷ്ടായി
ReplyDeleteഇനിയും എഴുതൂ ...
എന്നില്‍ നാളത്തെ ചിന്തകള്‍ ബാക്കിയായ്
Thank You Very Much Friends... :-)
ReplyDeleteവരികളും ചിത്രവും നന്നായിട്ടുണ്ട്
ReplyDeleteആശംസകള്‍!
ആശംസകൾ
ReplyDeleteഒന്ന് കൂടി മനസ് തുറന്ന് എഴുതൂ,
നല്ല വരികളാണ്
ലളിതമായ കവിത. ഇഷ്ടപ്പെട്ടു..
ReplyDeleteThank You Very Much My Dear Friends... :-)
ReplyDelete