Friday 9 March 2012

Following The Footsteps...


മണലില്‍ പതിഞ്ഞൊരാ നിന്‍റെ കാല്‍പ്പാടുകള്‍ ...
തെല്ലോട്ടുനേരം ഞാന്‍ നോക്കി നിന്നീടവേ...
പിന്നെ, പതുക്കെ, അതിലെന്നടിചേര്‍ത്തു...
സ്വച്ഛം പിന്‍തുടരുവാന്‍ ഞാന്‍ ശ്രമിച്ചീടവേ...
പാതിയില്‍ ആ കാല്‍പ്പാടുകള്‍ കാണാതായ്...
തിര കവര്‍ന്നെടുത്തതോ... ???
അതോ നീ മറഞ്ഞതോ...??? 


7 comments:

  1. ഈ കലടിപാടുകള്‍
    മായ്ക്കുവാന്‍ കാലത്തിനോ
    ഈ തിരകള്‍ക്കോ
    ആകില്ല നിശ്ചയം
    മറഞ്ഞു നീ ഇന്നും
    ഒന്നും പറഞ്ഞിടാതെ .............

    ReplyDelete
  2. ഹോ... :( എന്താ പറയ്ക...

    ഒരുപാടൊരുപാട് ഫീൽ ആയി... പെരുവിരലിൽ നിന്നും ഒരു തരിപ്പ് തലച്ചോറിലേക്ക് കടന്ന് പോയി...
    കുറിപ്പാണോ ഫോട്ടോയാണോ കൂടുതൽ ഫീൽ തന്നതെന്ന് പറയാനാകുന്നില്ല, ഒരുപാടൊരുപാട് മനസ്സിനെ സ്പർശിച്ചു, ഒരുപാട് നന്ദി for giving this.. thank u

    ReplyDelete
  3. മനോഹരമായ പടവും വരികളും .....പാതിയില്‍ ആ കാല്‍പ്പാടുകള്‍ കാണാതായ്...
    തിര കവര്‍ന്നെടുത്തതോ... ???
    അതോ നീ മറഞ്ഞതോ...???

    ReplyDelete