മണലില്‍ പതിഞ്ഞൊരാ നിന്റെ കാല്‍പ്പാടുകള്‍ ...
തെല്ലോട്ടുനേരം ഞാന്‍ നോക്കി നിന്നീടവേ...
പിന്നെ, പതുക്കെ, അതിലെന്നടിചേര്ത്തു...
സ്വച്ഛം പിന്തുടരുവാന് ഞാന്‍ ശ്രമിച്ചീടവേ...
പാതിയില്‍ ആ കാല്‍പ്പാടുകള്‍ കാണാതായ്...
തിര കവര്‍ന്നെടുത്തതോ... ???
അതോ നീ മറഞ്ഞതോ...???
ഈ കലടിപാടുകള്
ReplyDeleteമായ്ക്കുവാന്‍ കാലത്തിനോ
ഈ തിരകള്‍ക്കോ
ആകില്ല നിശ്ചയം
മറഞ്ഞു നീ ഇന്നും
ഒന്നും പറഞ്ഞിടാതെ .............
:-)
Deleteഹോ... :( എന്താ പറയ്ക...
ReplyDeleteഒരുപാടൊരുപാട് ഫീൽ ആയി... പെരുവിരലിൽ നിന്നും ഒരു തരിപ്പ് തലച്ചോറിലേക്ക് കടന്ന് പോയി...
കുറിപ്പാണോ ഫോട്ടോയാണോ കൂടുതൽ ഫീൽ തന്നതെന്ന് പറയാനാകുന്നില്ല, ഒരുപാടൊരുപാട് മനസ്സിനെ സ്പർശിച്ചു, ഒരുപാട് നന്ദി for giving this.. thank u
Thank You Kannan... :-)
Deleteമനോഹരമായ പടവും വരികളും .....പാതിയില്‍ ആ കാല്‍പ്പാടുകള്‍ കാണാതായ്...
ReplyDeleteതിര കവര്‍ന്നെടുത്തതോ... ???
അതോ നീ മറഞ്ഞതോ...???
Thank You Very Much Friend... :-)
Delete:)
ReplyDelete