Wednesday 29 August 2012

ഓണം - 2012

ഞങ്ങളുടെ ഈയാണ്ടിലെ ഓണാഘോഷം ചില ചിത്രങ്ങളിലൂടെ...

ചിത്രം - 1 - ഓണംകൊള്ളല്‍ ...  


ചിത്രം - 2 - ഓണത്തപ്പനെ വരവേല്‍ക്കാന്‍ ഓണപ്പൂക്കളം ഒരുങ്ങി...


ചിത്രം - 3 - മനസ്സും വയറും നിറയെ ഉണ്ണാന്‍ ... 




5 comments:

  1. ഓണം കൊള്ളൽ ഇഷ്ടായി.
    പൂക്കളം ഒരുങ്ങിയതും സഹിക്കാം.
    മൂന്നാമത്തെ പടം കൊള്ളൂല്ല.

    ReplyDelete
  2. മൂന്നാമത്തെ പടം കൊള്ളാട്ടോ

    ReplyDelete
  3. ഗൃഹാതുരത്വമുണര്‍ത്തുന്ന ക്ലിക്സ് ..
    അമ്മയുടെ അടുത്ത് പൊകാന്‍ ............. ഒന്ന് ..
    നഷ്ടങ്ങളുടെ കണക്കു ബുക്കില്‍ ഒരോണം കൂടീ ....

    ReplyDelete
  4. ഓണം നന്നായി ആഘോഷിച്ചു എന്നറിഞ്ഞതില്‍ സന്തോഷം...

    ReplyDelete
  5. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം നന്ദി... :-)

    ReplyDelete