Monday 27 August 2012

പൂക്കളം

ഓണമുണ്ണാന്‍ ഇനി രണ്ടു നാള്‍ കൂടി... 

ഇന്ന് മൂലം നാള്‍ ... 

മൂല തിരിച്ച് മൂലപ്പൂക്കളം ഇട്ടോ എല്ലാരും...??? 

ഞാന്‍ ഇട്ടു... 

ദാ ഇങ്ങനെ...



ഒരു Corner Click കൂടി ആയാലോ...???


ഇട്ടു കഴിഞ്ഞപ്പോള്‍ പൂത്തറക്ക് ഒരു വാല് കൂടി ചേര്‍ത്താലോ എന്ന് അച്ഛന്‍ ...

ഫുള്‍ സപ്പോര്‍ട്ടുമായി കൊച്ചുമകന്‍ ... (എന്‍റെ പ്രിയ പുത്രന്‍ ...)

എങ്കില്‍ ആയിക്കളയാം എന്ന് ഞാനും... 

അങ്ങനെ പൂക്കളം ഇങ്ങനെയായി... 






9 comments:

  1. മൂലംനാളിലെ കളവും ക്ലിപ്സും കലക്കി പോന്നോണശംസകള്‍..

    ReplyDelete
  2. Good
    ഓണാശംസകള്‍ !

    ReplyDelete
  3. നല്ല പൂക്കളം
    നല്ല വാല്‍ക്കഷണവും

    ReplyDelete

  4. ഒന്ന് വിളിക്കാം
    ഒത്താലൊരു ഊണ്
    ഓര്‍ത്തു വെക്കാമീ ഓണം
    ഓണാശംസകള്‍

    ReplyDelete
  5. സംഗതി ഉഷാറായേട്ടൊ ..
    എങ്കിലും .. ഒരു കാറ്റടിച്ചാല്‍ പറന്നു പൊകില്ലേ ?
    കാഴ്ചക്ക് ഭംഗിയുണ്ട് സത്യം ..

    ReplyDelete
    Replies
    1. കാറ്റും മഴയും വന്നിട്ടും പറന്നു പോയില്ലാ... സത്യം... :-)

      Delete
  6. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  7. ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം നന്ദി...:-)

    ReplyDelete