Wednesday 29 August 2012

ഓണാശംസകള്‍ ...


ഒത്തുചേരലിന്റെ ആഹ്ലാദവും, 
പങ്കുവക്കലുകളുടെ നന്മയും, 
നിറപുഞ്ചിരിയുടെ സമാധാനവും, 
പരസ്പര സ്നേഹത്തിന്റെ ഐശ്വര്യവും,
സൌഹൃദത്തിന്റെ ആഘോഷവും, 
നിറഞ്ഞതാവട്ടെ ഈ വര്‍ഷത്തെ ഓണം...

ഓര്‍മ്മപ്പൂക്കളാല്‍ സമൃദ്ധിയുടെ പൂക്കളമൊരുക്കി ,
ജീവിത വിളക്കില്‍ പ്രതീക്ഷയുടെ തിരി തെളിയിച്ച്,
മനസ്സ് നിറയെ നന്മ വിളമ്പി,
കൂട്ടരോടൊത്തു ആര്‍പ്പു വിളിച്ച്,
നമുക്കീ ഓണത്തെ വരവേല്‍ക്കാം...

എന്‍റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ...



1 comment:

  1. ഈ ചിത്രം ഗൃഹാതുരത്വം സമ്മാനിച്ചു ..
    നല്ല ആംഗിള്‍ ...
    ഒന്നു ....... അമ്മയുടെ അടുത്ത് പൊകാന്‍ ........
    സമൃദ്ധിയും സന്തൊഷവും നിറഞ്ഞതാവട്ടെ ...
    " ആവണി അവിട്ടാശംസ്കള്‍ "

    ReplyDelete