Capturing The Moments In Still... Making It 'Anaswaram'... To Refresh The Memories For Always...
Sunday 2 September 2012
പുലിക്കളി 2012
മഴ മാറി നിന്നു... നഗരത്തില്‍ പുലികളിറങ്ങി... രണ്ടു സെറ്റ് പുലിക്കൂട്ടങ്ങളെ മാത്രമേ കാണാന്‍ നിന്നുള്ളൂ എങ്കിലും, (അപ്പോഴേക്കും നേരം ഇരുട്ടി... തിരിച്ചു പോന്നു... :-( ) കണ്ണും മനസ്സും നിറയാന്‍ അത് ധാരാളമായിരുന്നു... :-)
വര്‍ണ്ണാഭമീ കാഴ്ച.....!
ReplyDeleteരണ്ടു തലയുള്ള പുലിയെ ഞാന്‍ ആദ്യമായി കാണുകയാ.
ReplyDeleteമനസ്സ് നിറഞ്ഞു ,ഒരു പുലികളി കണ്ടേ
ReplyDeleteThank You Friends... :-)
ReplyDelete