Sunday 16 September 2012

മഴമണിമുത്തുകള്‍

പെയ്യാന്‍ തുടിച്ചോരാ വര്‍ഷമേഘം...
തളിരിലയോടായീ സ്വകാര്യമോതീ...



മഴമണിമുത്തുകള്‍ കോര്‍ത്തൊരു മാല ഞാന്‍ ...
മെല്ലെ നിന്‍ തളിരിളം മെയ്യിലണിയിക്കട്ടെ... 



3 comments:

  1. എന്റെ മെയ്യില്‍ അണിയിക്കാനോ? ഞാന്‍ സമ്മതിക്കില്ല.

    ReplyDelete
    Replies
    1. ഞാന്‍ അഷ്റഫിനോട് പറഞ്ഞതല്ല... വര്‍ഷമേഘം തളിരിലയോട് പറഞ്ഞതാണ്.:-P

      Delete
  2. nice picture and nice lines!

    ReplyDelete