Wednesday 5 September 2012

ഗുരുവേ നമ:

അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു തന്ന ഗുരുക്കന്മാര്‍ക്കു പ്രണാമം... 


Have A Happy Teachers Day My Dear Friends... :-)


6 comments:

  1. ദൈവമേ, ഇക്കാലത്ത് ഇതൊക്കെ എവിടന്നു സങ്കടിപ്പിച്ചു..?

    ReplyDelete
  2. മനസ്സൊന്നോടീ .... പിന്നിലേക്ക് .........
    ഈ ഫോട്ടൊയ്ക്ക് പഴമയുടെ , ഗൃഹാതുരത്വത്തിന്റെ
    നൂറ്റിയൊന്ന് മാര്‍ക്ക് ..

    ReplyDelete
  3. സ്ലേറ്റില്‍ കല്ലുപെന്‍സില്‍ കൊണ്ട് എഴുതിയത് മഷിത്തണ്ട് കൊണ്ട് മായ്ക്കാം എന്നും, മച്ചിങ്ങാ കൊണ്ട് പമ്പരം ഉണ്ടാക്കാമെന്നും പണ്ട് എനിക്കെന്‍റെ അച്ഛന്‍ ചെയ്തു കാണിച്ചു തന്നതുപോലെ ഞാന്‍ ഇന്നെന്‍റെ മകന് ചെയ്തു കാണിച്ചു കൊടുക്കുന്നു... അങ്ങനെ നിമിഷ നേരത്തേക്കെങ്കിലും, എന്നോ എങ്ങോ നഷ്ടപ്പെട്ടു പോയ എന്‍റെ ബാല്യകാലം അവനിലൂടെ ഞാന്‍ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നു...

    ReplyDelete
  4. സ്ലേറ്റും പെന്‍സിലും മഷിത്തണ്ടും... വീണ്ടും ആ സ്കൂള്‍ കാലം.

    നന്ദി അനശ്വര.

    ReplyDelete
  5. Thank You Very Much My Dear Friends... :-)

    ReplyDelete