Saturday 15 September 2012

മോഹം...


ഒരു കുഞ്ഞു തെന്നലിന്‍ കൈകളിലേറി...
വാനിലായ്‌ പാറി പറന്നിടാന്‍ മോഹം...
നടവഴി ഇടവഴി പലവഴിയോടി...
വെറുതെ പറന്നങ്ങു പൊങ്ങുവാന്‍ മോഹം...
ഒടുവിലായൊരുദിനമൊരുതീരമണഞ്ഞു...
സ്വയമേ സമര്‍പ്പിക്കുവാനൊരുമോഹം...



6 comments:

  1. ചിത്രവും വരികളും നന്നായി.

    ReplyDelete
  2. മോഹ സാക്ഷാല്‍കാരത്തിനായി ഞാനും പ്രാര്‍ത്ഥിക്കാം ............നന്നായി

    ReplyDelete
  3. വീട്ടമ്മമാര്‍ ഒഴിവുകിട്ടുമ്പോള്‍ സിനിമ, സീരിയല്‍ ഭ്രാന്തിനു അടിമപ്പെടുന്ന സാഹചരിയത്തില്‍ ഇത്തരം ബ്ലോഗിടപാടുകള്‍ നടത്തുക വഴി. പല നേട്ടങ്ങള്‍ ലഭിക്കുന്നു.....

    ReplyDelete
  4. നല്ല ചിത്രം .മോഹങ്ങള്‍ പൂവണിയട്ടെ

    ReplyDelete
  5. Thank You Very Much My Dear Friends... :-)

    ReplyDelete