Sunday, 16 September 2012

മഴനീര്‍ത്തുള്ളികള്‍ ...


5 comments:

  1. സ്വന്തമായി എടുത്ത സ്നാപ് ആണെങ്കില്‍ ഒരു ചെറു വിവരണം കൂടിയാകാം.
    തൊടിയില്‍, യാത്രയില്‍, അങ്ങനെ അങ്ങനെ....

    ReplyDelete
    Replies
    1. സ്വന്തമായി എടുത്തത്‌ തന്നെ... പിന്നെ വിവരണം... എന്ത് വിവരിക്കാന്‍ ... യാത്രകള്‍ ഒന്നും പ്രതേകിച്ചു പോകാത്തതിനാല്‍ സ്വന്തം തൊടിയിലെ സംഭവങ്ങള്‍ തന്നെ ഫോട്ടോകളില്‍ അധികവും... ലേശം മടിയും ഉണ്ടെന്നു കൂട്ടിക്കോളൂ... :-P

      Delete
  2. ഇതേതാ പൂവ് ...?
    ഉഷ്ണവേവുകളില്‍ ചിലത്
    കണ്ണിലും മനസ്സിലും കുളിര്‍ പകരും ..

    ReplyDelete