Friday 12 October 2012

മഴത്തുള്ളിക്കുള്ളിലെ സൂര്യന്‍ ...


രാത്രിയില്‍ പെയ്തൊരാ മഴയുടെ ഓര്‍മ്മകള്‍ ...

മുറ്റത്തെ വല്ലിയില്‍ ബാക്കിയായ് പോയൊരാ...

കുഞ്ഞു മഴത്തുള്ളിക്കുള്ളിലായിന്നലെ... 

ഞാനെന്‍റെ സൂര്യനെ കെട്ടിയിട്ടു... :-) 


5 comments:

  1. ഇന്ന് മോചിപ്പിക്കുക
    നന്നായിരിക്കുന്നു കുഞ്ഞു വരികള്‍

    ReplyDelete
  2. വരികളും ചിത്രവും ഇഷ്ടായിട്ടോ

    ReplyDelete
  3. നന്നായിട്ടുണ്ട് വരികളും വരയും.
    ആശംസകൾ.

    ReplyDelete
  4. Thank You Very Much My Dear Friends... :-)

    ReplyDelete