Monday, 22 October 2012

സൂര്യസിന്ദൂരം


സൂര്യഗോളമങ്ങകലെ...  
കിഴക്കു ദിക്കില്‍ ചെഞ്ചായം പൂശി...
അണിഞ്ഞിടട്ടെ അതില്‍ നിന്നൊരു നുള്ള്... 
ഞാനെന്‍റെ സീമന്ത രേഖയിലായ്... 

പവിത്രീകരിക്കുക ഹേ പൊന്‍ നക്ഷത്രമേ...
എന്നുള്ളില്‍ കുടികൊള്ളും ജാനകിയെ...
മുക്തി തേടുന്നൊരു ഭൂമിതന്‍ പുത്രിയെ...
നീ നിന്‍റെ അഗ്നി തന്‍ ചെഞ്ചുവപ്പാല്‍ ...



9 comments:

  1. ചെറിയ രീതിയില്‍ നോയിസുണ്ട് ഫോട്ടോയില്‍ സീന്‍ സൂപ്പര്‍.

    ReplyDelete
    Replies
    1. സൂം ചെയ്തു എടുത്തിട്ടു വീണ്ടും ക്രോപ് ചെയ്തതാ... അതാ നോയ്സ്... :-)

      Delete
  2. സുന്ദരമീ സൂര്യസിന്ദൂരം.

    ReplyDelete
  3. നല്ല പടം
    നല്ല വരി

    ReplyDelete
  4. നല്ല ചിത്രം

    ReplyDelete
  5. പടം ഒന്നുടെ ശേരയാക്കാമായിരുന്നു.

    ReplyDelete
  6. ഒരു പാപക്കറ പുരണ്ട ദിവസം കൂടെ അഗ്നി ശുദ്ധിയില്‍ മോക്ഷം നേടുന്നു ..
    മനോഹരം ..

    ReplyDelete
  7. ഒരുപാട് നന്ദി കൂട്ടുകാരെ.. :-)

    ReplyDelete