Wednesday 12 December 2012

അടരുവാന്‍ വയ്യെനിക്ക്‌ ...


പാതിയിലേറെ കൊഴിഞ്ഞു പോയുള്ളോരാ...
പൂവിന്നിതള്‍ മെല്ലെ പൂവിനോടോതി...
അടരുവാന്‍ വയ്യെനിക്ക്‌ ...
നിന്നെവിട്ടടര്‍ത്തിടാതെന്നെ...
നീ ഓര്‍ത്തിടാതെ...


2 comments:

  1. അടരുവാന്‍ വയ്യെനിക്ക്‌..............

    ചിത്രവും വരികളും പൊരുത്തപ്പെടുന്നു

    ReplyDelete