Friday 8 March 2013

എനിക്ക് പറയാനുള്ളത് ...

പൊന്നും പണവും വൈരവുമൊന്നുമേ ...
തന്നില്ലയെങ്കിലും ഇല്ലാ പരിഭവം...
ഇനി വരും നാളുകളിലെങ്കിലും നീ ...
മനസ്സമാധാനത്തിന്‍ പുഞ്ചിരി നല്‍കുകില്‍ ...



Have A Happy Women's Day My Dear Friends...

2 comments:

  1. പെണ്ണുമായി സാമ്യമുള്ള നിഴലിനു പൊലും
    രക്ഷയില്ലാ കലിയുഗമാണ് മുന്നില്‍ .....!
    അമ്മയേ സ്നേഹിക്കുന്നവന് , എല്ലാവരേയും സ്നേഹിക്കാനാകും ..
    ഇവിടെ ഒരു ദിനം കൊണ്ടോ , ഒരു നൂറു വാക്ക് കൊണ്ടൊ
    ഒന്നും മാറുവാന്‍ പൊകുന്നില്ല , നശിച്ചു പൊകുന്ന നന്മയും
    ഗൃഹാതുരത്വമായി മാറുന്ന കാഴ്ചയാണ് മുന്നില്‍ .........
    പ്രാര്‍ത്ഥിക്കാം , ഒരു മാറ്റത്തിന് , കാമത്തിന്റെ കണ്ണുകളിലൂടെയല്ലാത്ത
    ഒരു തരി നോട്ടത്തിനായ് , സ്നേഹം മാത്രം കൊതിക്കുന്ന മനസ്സുകള്‍ക്ക്
    ഒരു സ്നേഹപുഴയാകാന്‍ എല്ലാം മനസ്സുകള്‍ക്കുമാകാന്‍ ............!
    { ഒരുപാട് പറയാതെ പറയുന്ന " സനാപ്പ് " }

    ReplyDelete
  2. പ്രാര്‍ത്ഥിക്കാനെ കഴിയൂ.... സ്നേഹവും സമാധാനവും ഉള്ള പുലരിക്കായി...

    ReplyDelete