Thursday 4 April 2013

ഒരു കുഞ്ഞു പൂവിന്റെ ഇതളിൽ നിന്നൊരു തുള്ളി ...


          മധുരമെൻ ചുണ്ടിൽ പൊഴിഞ്ഞുവെങ്കിൽ ...

1 comment:

  1. മഴയുടെ മഞ്ഞിന്റെ ഒരു കണം ........
    എത്ര കാത്ത് വച്ചതാണ് , പൂവിനോടുള്ള പ്രണയം ...
    പ്രകൃതിയൊരുക്കിയ കാലത്തിലൂടെ , പതിയെ പൂവിനേ പ്രണയാദ്രമായി
    തൊടുമ്പൊള്‍ മണ്ണിന് അസൂയ ജനിക്കും , പിന്നെ മണ്ണില്‍ വീണടിയുന്ന നിമിഷം വരെ
    വിരഹത്തിന്റെ വേവാണ് .... ഇനി ഈ പൂവ് ആ പ്രണയം നിരസിക്കുന്നതാകുമോ ..?
    എന്തായാലും വിരല്‍ തുമ്പില്‍ നിറയുന്ന ഇതുപൊലെയുള്ള
    സ്നാപ്പുകള്‍ സുന്ദരം ...!

    ReplyDelete