Friday, 12 April 2013

"ഓർമ്മയുണ്ടോ എന്നെ ... ???"


5 comments:

  1. ദൈവമേ .. പേരു മറന്നൂ ................
    നാവിലുണ്ടിപ്പൊഴും ഇതിന്റെ മധുരമുള്ള പുളിപ്പ് ..
    സ്കൂളില്‍ പൊകുന്ന വഴിക്ക് ...... നാട്ടില്‍ പറയുന്നൊരു പേരുണ്ടല്ലൊ ...?
    ഒന്നു പറഞ്ഞ് തന്നെ ...

    ReplyDelete
  2. അയ്യേ ഞാന്‍ എന്ത് പോത്താ ...
    മള്‍ബറി അല്ലേ .. ? എന്നെ കൊല്ലേ ...!
    ഇപ്പൊഴ കിട്ടിയത് ," അല്‍ഷിമേര്‍സ് പിടിച്ചോന്നൊരു സംശയം "

    ReplyDelete
  3. ചെറുപുളി ചെറുമധുരം

    ReplyDelete