Saturday 20 April 2013

ഇതൊക്കെ വെറും സാമ്പിൾ ...


തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് ഇന്നലെ നടന്ന സാമ്പിൾ വെടിക്കെട്ടിൽ നിന്ന് ...

1 comment:

  1. ഒരൊ തൃശ്ശവപേരൂരുകാരന്റെ മനസ്സിലും
    തുടികൊട്ടി കടന്ന് വരുന്ന പൂരം ...
    വികാരമാണത് , അതിനെ കണ്ടും കൊണ്ടുമറിയണം ...
    എത്രയോ വട്ടം ആ പുരുഷാരങ്ങളില്‍ അലിഞ്ഞ് ചേരുമ്പൊള്‍
    ആ കൊട്ടികേറലില്‍ , നിറഞ്ഞലിയുമ്പൊള്‍ ..
    കുടമാറ്റ വര്‍ണ്ണ വിസ്മയങ്ങള്‍ കണ്ട് ഹൃദയം മഴ കൊണ്ടപ്പൊള്‍...
    മിഴികള്‍ എവിടെയോ നിറയുന്നുണ്ട് , ആ വികാരം വന്നു നിറയുന്നുണ്ട് ...!

    ReplyDelete