Sunday 14 April 2013

വിഷു വിഭവങ്ങൾ ...

പ്രാതൽ ... 


വിഭവം - വിഷുക്കട്ട With മാങ്ങാക്കറി & ശർക്കരപ്പാനി

വിഷു സദ്യ ...


വിഭവങ്ങൾ - നല്ല നാടൻ കുത്തരി ചോറ് , സാമ്പാർ , അവിയൽ , കാളൻ , ഇഞ്ചിക്കറി,  അച്ചിങ്ങാ മെഴുക്കുപുരട്ടി , ഇഷ്ടു , പാവക്കാ കറി , നാരങ്ങാ അച്ചാർ , മാങ്ങാക്കറി , പപ്പടം ... പിന്നെ പാലടപ്പായസവും ... 

ചായക്ക്‌ ...


വിഭവം - ഉണ്ണിയപ്പം ... 


6 comments:

  1. ഇതിനൊക്കെ കേസ് കൊടുക്കണം ...
    ഒരു പരിധിയില്ലേ , പ്രവാസിയായ
    ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കുന്നതില്‍ ..?
    വയറു കേടാകട്ടേ .. പോ മിണ്ടൂല്ലാ ..

    ReplyDelete
  2. ഈശ്വരാ..ഉണ്ണിയപ്പം!!!

    and ...ഫോട്ടോഗ്രാഫിയിൽ കിടുക്കൻ ഭാവിയുണ്ട്..പലതും നല്ല ക്രിയേറ്റിവ് ആയ clicks ആണു..

    ReplyDelete