Thursday, 18 April 2013

Galaxy...!!!


3 comments:

  1. ഇതെന്താ " ചക്രമാണോ " താഴെ കിടന്നു കറങ്ങുന്നത് ..
    അതൊ മുകളില്‍ ഉള്ളതാണോ ?
    ഒരു പിടിയും കിട്ടണില്ല ..
    { അല്ല ഒരു സംശയം , പടക്കത്തിന് തിരി കൊളുത്തിയിട്ടാണോ
    ക്യാം എടുക്കാന്‍ പൊകുന്നത് ? അതൊ ക്യാം കൈയ്യില്‍ വച്ചാണൊ
    പടക്കം കത്തിക്കുന്നത് .. അവസ്സാനം ക്യാമറ
    ഏടുത്തെറിഞ്ഞ് , പടക്കം കൈയ്യിലിരുന്നു പൊട്ടിയോ ആവോ ?
    ഇങ്ങനെയൊന്നും പടക്കം പൊട്ടിച്ച് കാശ് കളയരുതേട്ടൊ :)
    പാവം പ്രവാസികള്‍ .. ഒരു ഓലപടക്കം പൊട്ടിക്കാന്‍
    പൊലും ഇവിടെ പറ്റൂല്ലാ .. അവരുടെ വേദന അറിയണ്ടേ ?

    ReplyDelete
    Replies
    1. ഇത് തലച്ചക്രം ... നിലചക്രം എന്നും പറയും ... പിന്നെ, ഈ വക കാര്യങ്ങളൊക്കെ ചെയ്തിരുന്നത് ഭർത്താവും മകനുമായിരുന്നതിനാൽ എനിക്ക് സ്വസ്ഥമായി പടം പിടിക്കാൻ പറ്റി ... :)

      Delete