Tuesday 9 April 2013

Henna Designs - 4


4 comments:

  1. ഇത് കൈയ്യ് മാറിയല്ലൊ .. :) അല്ലേ ...!
    ഇത് വരച്ചതാണോ , അതൊ അച്ചാണോ ?
    വാഴയില കഴുകാത്തത് കൊണ്ട് മാര്‍ക്കില്ല :)

    ReplyDelete
    Replies
    1. ഈ കൈ എന്റെ കൈ... ഇതും ഞാൻ വരച്ചത് തന്നെ... അച്ചല്ല ... വാഴയില കഴുകിയില്ല എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം മാർക്ക് കുറയ്ക്കരുത് ... പ്ലീസ് ... :-( ഞാൻ ഇപ്പ കരയും... :-P

      Delete
    2. വാവ കരയണ്ട ... :) അച്ചല്ലാത്തത് കൊണ്ടും ,
      ഇത്ര നന്നായി വരച്ചതായത് കൊണ്ടും
      തല്‍ക്കാലം പരിഗണിക്കാം ........!

      Delete