Thursday 11 April 2013

Henna Designs - 6


5 comments:

  1. ആഹാ .. ഇതു കലക്കീ .....
    ആ ഡോട്സ് രണ്ട് അറ്റവും നന്നായിട്ടുണ്ട് , ഫിനിഷിംഗ് ..!
    അല്ല ഈ മൈലാഞ്ചിയല്ലേ ഇത് ..
    ഇട്ടാല്‍ നിറം വരില്ലേ , പിന്നെതെങ്ങനെ എന്നുമിടുന്നേ ?
    അതൊ കൈകള്‍ വാടകക്ക് എടുക്കുമോ ?
    ഇതേതൊ യക്ഷിയുടെയാണോ .. ദൈവമേ നീണ്ട നഖങ്ങള്‍ :)
    സ്വന്തം കൈയ്യാണേല്‍ എന്നെ കൊല്ലല്ലേ .. ഞാന്‍ ഓടീ ..!

    ReplyDelete
    Replies
    1. സ്വന്തം കൈ അല്ല... കസിൻ സിസ്റ്ററുടെതാണ് ... ഭർത്താവിന് അഞ്ചു അമ്മാവന്മാരും ഒരു ചെറിയമ്മയും ആണുള്ളത് ... അവർക്കെല്ലാവർക്കും കൂടി എട്ടു പെണ്മക്കളും, നാല് ആണ്മക്കളും .. അവരിൽ ഒരാളുടെ വിവാഹത്തിന് മണവാട്ടിക്കു മൈലാഞ്ചി ഇട്ടു കൊടുത്തത് ഞാനായിരുന്നു... ഇട്ടു കൊടുക്കുമ്പോ ഒരാൾക്ക്‌ മാത്രമായി ഇട്ടു കൊടുക്കാൻ പറ്റില്ലല്ലോ ... എട്ടു പേരുടെയും വേറെ ഒന്ന് രണ്ടു പേരുടെയും കൈകൾ കൂടി 'വൃത്തികേടാക്കാൻ'ഉള്ള അസുലഭ അവസരം പാഴാക്കി കളയരുതല്ലോ ... :P

      Delete
    2. അതു " വിനയം " .....!
      വൃത്തികേടൊന്നുമല്ലേട്ടൊ .. നന്നായി ചെയ്യുന്നു ...!
      ഇത് നോക്കി വരക്കുന്നതാണോ .. ?
      അതൊ സ്വന്തം ഐഡിയ വച്ച് ചെയ്യുന്നതാണോ ..
      ഒരിക്കല്‍ ഞാനുമൊരെണ്ണം വരക്കും നോക്കിക്കൊ ...
      ഇതെങ്ങനെയാ ഒന്ന് പഠിച്ചെടുക്കുക ? :)

      Delete
    3. ഗൂഗിൾ ചെയ്‌താൽ ഒരുപാട് ഡിസൈൻസ് കിട്ടും... അതെല്ലാം ഒന്ന് നോക്കും ... എങ്ങനെയൊക്കെ ഓരോന്നും കണക്റ്റ്‌ ചെയ്യാം, എന്തെല്ലാം ഫിൽ ചെയ്യാം എന്നൊക്കെ ശ്രദ്ധിക്കും ... വരയോക്കെ പിന്നെ സ്വന്തം ഇഷ്ട്ടത്തിനാണ് ... മിക്കവാറും ... അത്രയ്ക്ക് ഇഷ്ട്ടപ്പെട്ട ഡിസൈൻ വല്ലതും ഉണ്ടെങ്കിൽ ഒരു വിധം ഒപ്പിക്കാൻ ശ്രമിക്കും ... അത്ര തന്നെ ... :)

      Delete
  2. ചിത്രം പോലെ സുന്ദരം

    ReplyDelete