Tuesday 23 April 2013

Henna Designs - 7


6 comments:

  1. വീണ്ടും ഇല കഴുകിയില്ല ..:)
    കൈപത്തിയിലേക്ക് നല്ല നിറമുണ്ടല്ലൊ
    ഇങ്ങൊട്ടു ഇങ്ങൊട്ട് വന്നപ്പൊള്‍ നിറ കുറവ് പൊലെ ...

    ReplyDelete
    Replies
    1. അത് പിന്നെ , എല്ലാരുടേം കൈപ്പത്തിക്കു നല്ല നിറമല്ലേ ... ഇങ്ങോട്ട് ഇങ്ങോട്ട് വരുമ്പോ നിറം കുറവല്ലേ ... അതുകൊണ്ടാ ... :P :)

      Delete
    2. ഹോ എന്നെ കൊല്ല് ....
      കൈപ്പത്തിയുടെ നിറത്തിന്റെ കാര്യമല്ല ...
      ഇതു നല്ല കഥ ..
      എന്തുവാ ഫോട്ടൊ എടുത്തേ ?
      എന്തു കാണിക്കാനാ കൈപ്പത്തിയോ അതൊ ഹെന്നയോ ? :)
      ആ ഹെന്നയിട്ടേക്കുന്നതിനേ കുറിച്ചാണേ പറഞ്ഞത് ....
      അതിലേക്കൊന്നു നോക്കു ആദ്യം കേട്ടൊ ...
      അപ്പൊള്‍ മനസ്സിലാകും .. ( വല്ലതും പുടികിട്ടിയോ )
      അല്ല ഇനി എനിക്കാണോ മനസ്സികാത്തേ :) ???

      Delete
    3. ഹേ മനുഷ്യാ ... നിങ്ങക്ക് തന്ന്യാ മനസ്സിലാവാത്തെ ... കൈപ്പത്തിക്കു നിറം ഉള്ളത് കൊണ്ടല്ലേ അവിടെ ഇട്ട മൈലാഞ്ചിക്ക് നിറം വന്നതു... ഇങ്ങോട്ട് ഇങ്ങോട്ട് പോരുമ്പോൾ കൈക്ക് നിറം കുറഞ്ഞു വരുന്നത് കൊണ്ടല്ലേ മൈലാഞ്ചിക്ക് നിറം കുറഞ്ഞു വന്നത് ... പുടി കിട്ട്യോ എന്തോ ... ??? :D

      Delete
    4. സ്വീകരിച്ചു വരവ് വച്ചിരിക്കുന്നു ... :P

      Delete