Tuesday 14 May 2013

" ഇമ്മണി ബല്ല്യൊരു കുഴിയാന ... "


8 comments:

  1. ഇതൊക്കെ ഇപ്പൊഴുമുണ്ടൊ ?
    പാവല്ലേ ...
    ആനയുടെ പേരും പേറി ഒരു കുഞ്ഞന്‍ ..
    ഇവന്റെ മണ്ണിലേ ചുഴിപൊലത്തെ കുഴി കാണാന്‍
    എന്തൊരു ഭംഗി തന്നെ ..

    ReplyDelete
    Replies
    1. ആ ചുഴിയിൽ നിന്നും ഇവനെ തോണ്ടി പുറത്തിടാൻ ഇത്തിരി പണിപ്പെട്ടു ... അങ്ങനെ ആദ്യമായി അമ്മയും മകനും (സംശയിക്കേണ്ട ഞാനും എന്റെ മോനും തന്നെ ) കുഴിയാനയെ കണ്ടു ... റിവേർസ് ഗിയറിലും എന്തൊരു സ്പീടാ ...

      Delete
    2. ആദ്യമായി കണ്ടുവെന്നൊ ?
      അപ്പൊളിതുവരെ കണ്ടിട്ടില്ലേ ?
      വെരി ഗുഡ് :)
      ജനനം എവിടെയായിരുന്നു അനൂ , നെതര്‍ലാന്‍ഡാനാണൊ :)

      Delete
    3. അല്ലാ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... അതെന്താ നെതെർ ലാൻഡിൽ കുഴിയാനയില്ലേ ...??? :O :P ചെറുപ്പത്തിൽ ഒരുപാട് തവണ മണൽ ചുഴിയിൽ തിരഞ്ഞിട്ടുണ്ട് റിനി ... അപ്പോഴൊന്നും ഇവൻ എനിക്ക് പിടി തന്നിട്ടില്ലാ ... കേട്ടിട്ടില്ലേ എല്ലാത്തിനും ഓരോ സമയം ഉണ്ടെന്ന് ... പുത്രനോടൊപ്പം ഇവനെ ആദ്യമായി കാണാനായിരിക്കും എന്റെ യോഗം ... :)

      Delete
    4. അറിയാന്‍ വയ്യാഞ്ഞിട്ടല്ലേ .. പറഞ്ഞു തരാം :)
      നെതര്‍ലാണ്ടില്‍ കുഴിയാന ഇല്ല ..
      ലോകത്ത് കുഴിയാന ഇല്ലാത്ത സ്ഥലമാണ് നെതര്‍ലാന്‍ഡ് :)
      ഇനി ആരു ചോദിച്ചാലും ധൈര്യമായി പറഞ്ഞൊ ..
      ഇപ്പൊഴെങ്കിലും ഒന്നു കണ്ടുവല്ലൊ .. പുണ്യം :)
      ആ മോനെങ്കിലും ഭാഗ്യമുണ്ടായല്ലൊ ..
      ഇതാ പറയണേ , നല്ല അമ്മമാര്‍ വേണമെന്ന് ..
      അയ്യൊ , അനുവിന്റെ അമ്മ നല്ലതല്ലന്നല്ല കേട്ടൊ :) :)
      അടങ്ങി അനുസരണയോടെ നില്‍ക്കുന്ന മക്കളും വേണ്ടേ ?

      Delete
  2. പിന്നോട്ടോടുന്ന ആനയെകണ്ടാൽ
    മുന്നോട്ടായും എന്റെ വിരലിൽ
    ഞോണ്ടി പായും ചുരുളും ആന
    കണ്ടോ കുഴിയാന.

    ReplyDelete
  3. നമ്മുടെ ആനാ
    കുഴിയാനാ....

    ReplyDelete
  4. this is very useful message i am searching about this insect.i saw this insect on my chilhood befor 55 years. i went my mothers village i found this insect.when i ask about this insect ,no one give answar to me even they dont know about it i took photo and video of this insect and search for this insect in many places i dont get...amazinngly i found this insect near my house in Madras./chennai.now i want to up load this insect in googl+ to my circle friends.Even iam a TAMIL i know little malayalam. accidently i get achance to look this incect in a malayalam book.i now this name KUZHI AANA. now i am getting this article thank you verymuch .in tamil we called it PANNINKUTTY

    ReplyDelete