Friday 24 May 2013

മൂക്കുത്തിപ്പൂക്കൾ...


എന്നെപ്പോലെ, ബാല്യകാലത്ത്‌, കളികൾക്കിടയിൽ, കടലാസ്സുപൂക്കളുടെ നടുവിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കുഞ്ഞു പൂക്കൾ  ഇറുത്ത് മൂക്കുത്തിയായും കമ്മലായും അണിഞ്ഞിരുന്നവരുണ്ടോ ഇവിടെ...???

5 comments:

  1. കടലാസ് പൂവുകളേക്കാള്‍ വേറെ ഒരെണ്ണം ഉണ്ട് അനൂ
    പേരു മറന്നു പൊയേട്ടൊ , ചേച്ചിയൊക്കെ അതായിരുന്നു
    ഒട്ടിച്ച് വയ്ക്കാറുണ്ടായിരുന്നത് .. " ചേച്ചിയേ വിളിക്കട്ടേട്ടൊ "
    ഒരു കുഞ്ഞു ചെടിയാ അത് ..

    ReplyDelete
  2. കുസുമേ കുസുമോല്പത്തി

    ReplyDelete
  3. ഇത് കാതിൽ തിരുകി ശകുന്തളയായി...അതൊരു കാലം...

    ReplyDelete