Capturing The Moments In Still... Making It 'Anaswaram'... To Refresh The Memories For Always...
Friday 24 May 2013
മൂക്കുത്തിപ്പൂക്കൾ...
എന്നെപ്പോലെ, ബാല്യകാലത്ത്, കളികൾക്കിടയിൽ, കടലാസ്സുപൂക്കളുടെ നടുവിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കുഞ്ഞു പൂക്കൾ ഇറുത്ത് മൂക്കുത്തിയായും കമ്മലായും അണിഞ്ഞിരുന്നവരുണ്ടോ ഇവിടെ...???
കടലാസ് പൂവുകളേക്കാള് വേറെ ഒരെണ്ണം ഉണ്ട് അനൂ പേരു മറന്നു പൊയേട്ടൊ , ചേച്ചിയൊക്കെ അതായിരുന്നു ഒട്ടിച്ച് വയ്ക്കാറുണ്ടായിരുന്നത് .. " ചേച്ചിയേ വിളിക്കട്ടേട്ടൊ " ഒരു കുഞ്ഞു ചെടിയാ അത് ..
കടലാസ് പൂവുകളേക്കാള് വേറെ ഒരെണ്ണം ഉണ്ട് അനൂ
ReplyDeleteപേരു മറന്നു പൊയേട്ടൊ , ചേച്ചിയൊക്കെ അതായിരുന്നു
ഒട്ടിച്ച് വയ്ക്കാറുണ്ടായിരുന്നത് .. " ചേച്ചിയേ വിളിക്കട്ടേട്ടൊ "
ഒരു കുഞ്ഞു ചെടിയാ അത് ..
മുക്കുറ്റിയാ ... ???
Deleteyeppppppp
Deleteകുസുമേ കുസുമോല്പത്തി
ReplyDeleteഇത് കാതിൽ തിരുകി ശകുന്തളയായി...അതൊരു കാലം...
ReplyDelete