Friday 24 May 2013

മഴ... :)


ഇടിവെട്ടും കാറ്റും ഒക്കെയായി നല്ല അസ്സല് മഴ പെയ്യാണ് ഇവിടെ... :)

4 comments:

  1. മ്മ്ം വന്നു അല്ലേ ..?
    ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്തെന്ന്
    പറഞ്ഞ പൊലെയാ അനൂന്റെ കാര്യം ...
    " ഇന്നലേ നാവിനായിരുന്നു ഇന്ന് മനസ്സിന് " " കൂട്ടില്ല "

    ReplyDelete
    Replies
    1. കൊതിച്ചോ... ഹ ഹ ഹ ... :P

      Delete
  2. കാച്ച്മെന്റ് ഏരിയയില്‍ മഴ പെയ്യട്ടെ
    പവര്‍കട്ട് മാറട്ടെ
    കിണറും പുഴകളുമൊക്കെ നിറയട്ടെ

    വരണ്ട മണ്ണ് ഒന്ന് കുളിരട്ടെ

    ReplyDelete
  3. ഇവിടെ( ചെന്നൈ)യും ഉണ്ട് ചിലപ്പോ ചെറുതായി

    ReplyDelete