Saturday 11 May 2013

Memories Of Rain...


6 comments:

  1. ഇത് അടി വേണം അനൂ .. മടിയാ അല്ലേ ..?
    നേരത്തെ പൊസ്റ്റിയതല്ലെ ഇത് ?

    ReplyDelete
    Replies
    1. അല്ലല്ലോ റിനി ... :O

      Delete
  2. ഇലയുടേം മഴത്തുള്ളിയുടെയും ഒരേ പോലെയുള്ള, വിതസ്തത കുറവുള്ള ചിത്രങ്ങള്‍ ഒരുപാടു പോസ്റ്റിയില്ലേ...? ബോറാവുന്നുണ്ട്...unfollow ചെയ്യാന്‍ സമയമായെന്ന് തോന്നുന്നു...

    ReplyDelete
    Replies
    1. ബോറടിച്ചു തുടങ്ങിയാൽ പിന്നെ അതങ്ങ് മാറ്റി വച്ചേക്കണം ... അല്ലെങ്കിൽ പിന്നെ അത് മൂത്ത് വെറുപ്പാവും ... പഠിച്ചുകൊണ്ടിരിക്കുമ്പോൾ മുഴുവൻ നേരവും ഒരു വിഷയം മാത്രമല്ലല്ലോ നമ്മൾ പഠിക്കാറ്... മാറ്റി മാറ്റി വായിക്കില്ലേ... അതുപോലെ... :)

      Delete
    2. തീര്‍ച്ചയായും, സമയം ആകുമ്പോള്‍ മാറ്റും...
      എത്ര വിഷയം പഠിച്ചാലും അദ്ധ്യാപകന്‍ പോരെങ്കിലും എല്ലാ വിദ്യാര്‍ഥികള്‍ക്കും ബോറടിക്കും...എത്ര പ്രിയപ്പെട്ട വിഷയമായാലും...
      പക്ഷേ,ചില അധ്യാപകരുണ്ട്; പിള്ളേര്‍ക്ക് ബോറടിക്കുന്നുണ്ട് എന്ന് മനസ്സിലാകുമ്പോള്‍ തിരുത്താന്‍ ശ്രമിക്കുന്നവര്‍...
      പേനയില്‍ മഴിയില്ലെങ്കില്‍ പേപ്പര്‍ മാറ്റിയിട്ട് കാര്യമില്ലല്ലോ...

      നിങ്ങള്‍ക്ക് നല്ല ചിത്രങ്ങള്‍ എടുക്കാനുള്ള നല്ല കഴിവ് ഉണ്ട്...മുന്‍പ് ഒരുപാട് തവണ നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുമുണ്ട്...അതുപോലെ ഇപ്പോഴും ഫീല്‍ ചെയ്ത കാര്യം പറഞ്ഞു എന്ന് മാത്രം...

      Delete
    3. നന്ദിയുണ്ട് സുഹൃത്തെ ... അഭിപ്രായങ്ങൾ തുറന്നു പറയുന്നതിന് ... പടങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കാം ... പിന്നെ, മഴയും മഴത്തുള്ളികളും... എന്തോ ഒരിഷ്ട്ടം കൂടുതൽ ഉണ്ടെനിക്ക് അവയോടു ... അതുകൊണ്ടായിരിക്കും ചിത്രങ്ങളിൽ മുക്കാൽ പങ്കും അവരുടെതാകുന്നത് ... മനപ്പൂർവ്വമല്ല ... ഇനി ബോധപൂർവ്വം ശ്രദ്ധ തിരിക്കാൻ ശ്രമിക്കാം ... യാത്രകൾ വിരളമാണ് ... അതുകൊണ്ട് തന്നെ കാഴ്ചകളും ... കൊച്ചിയിലെയും പുത്തൻ ചിറയിലെയും വീടുകൾ ... ആ രണ്ടു ബിന്ദുക്കളെ ചുറ്റിപ്പറ്റിയാണ് എന്റെ ലോകം ... അവിടെ നിന്ന് പകർത്തുന്നതാ ണ് എന്റെ ചിത്രങ്ങൾ ... നാട്ടിലേതാണ്‌ കൂടുതൽ ... ആവർത്തനങ്ങൾ സ്വാഭാവികം ... എങ്കിലും ശ്രമിക്കാം ... കൂടുതൽ നന്നാക്കാൻ , വ്യത്യസ്തമാക്കാൻ ... :)

      Delete