Tuesday 21 May 2013

Oryza Sativa... :P


8 comments:

  1. " നെല്ല് "... അതിനാണ് .. ഈ ഒറിസ സാറ്റിവ ..?
    ക്‍ളിക്ക് , സുപ്പറായേട്ടൊ ..

    ReplyDelete
    Replies
    1. ഈ ഫോട്ടോ കണ്ടാൽ ആർക്കും മനസ്സിലാകും ഇത് നെല്ലാണെന്ന് ... പക്ഷെ അതിന്റെ ശാസ്ത്രീയ നാമം അറിയണമെന്നില്ല ... സൊ, വെറും 'നെല്ല്' എന്ന് എഴുതുന്നതിനേക്കാൾ 'ഒറൈസ സറ്റൈവ' എന്നെഴുതുന്നതാണ് നല്ലത് എന്ന് തോന്നി ... പേരിലെങ്കിലും ഒരു ഗാംഭീര്യം ഇരിക്കട്ടെ ... :P

      Delete
    2. അറിയാം , മനസ്സിലായേ ദേവീ . ബോട്ടണി പഠിച്ചതാ :)
      ഒന്നു ചോദിച്ചന്നെ ഉള്ളൂ .. ക്ഷമി ..

      Delete
    3. ബോട്ടണി പഠിച്ചതാണെന്ന് എനിക്കും അറിഞ്ഞൂടാരുന്നല്ലോ ... സോ , എന്നോടും ക്ഷമി ... :P

      Delete
    4. ഹോ .. കുറുമ്പി .. പണിയാണല്ലേ ..
      ഞാനൊന്നും പറയുന്നില്ല ..
      എല്ലാം " മോനേ " ഏല്പ്പിച്ചിട്ടുണ്ട്-
      ക്വട്ടേഷന്‍ ...... അവന്‍ തന്നൊളും :)
      അനുഭവിച്ചൊ ..!

      Delete
  2. ഇത് ഏത് മരത്തിലുണ്ടാവണ കായ് ആണ്..??!!

    ReplyDelete