Saturday 18 May 2013

Plains Cupid


ചിറകൊതുക്കി ഇരിക്കുമ്പോൾ കാണാൻ വല്ല്യ ഭംഗിയൊന്നുമില്ലെങ്കിലും...


ചിറകു വിരിക്കുമ്പോൾ ഇവൾ ആളൊരു കൊച്ചു സുന്ദരി തന്നെയാണ് ട്ടോ...

4 comments:

  1. ഇതു രണ്ടും ഒരു ചിത്രശലഭം തന്നെയാണോ ?
    അകത്ത് വേറെ നിറമാണല്ലൊ .. കൊള്ളമല്ലൊ
    ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു അനു ?
    ക്യാം .. ഫിറ്റ് ചെയ്തേക്കുവാണോ ചെടിയില്‍ :)
    പിന്നെ സുന്ദരി അല്ല .. സുന്ദരന്‍ .. ഇനി തെറ്റിക്കണ്ട :)

    ReplyDelete
    Replies
    1. എങ്ങനെ ഒപ്പിക്കുന്നു എന്നൊന്നും പറഞ്ഞു തരൂല്ലാ ... അതൊക്കെ ട്രേഡ് സീക്രട്ടാ ... :P

      Delete