Sunday 23 June 2013

ആരാണ് നീ...???


3 comments:

  1. അതിന്റെ ബോഡിയും പിന്‍ഭാഗവും തമ്മില്‍ ഒരു ബ്രിഡ്ജ് ഉണ്ടല്ലേ?
    ഇത്ര വ്യക്തമായിട്ട് ഇപ്പോഴാണ് കാണുന്നത്

    ReplyDelete
  2. കൊള്ളം കേട്ടൊ ......
    ക്‍ളാരിറ്റി ഉള്ള സ്നാപ്പ് ..
    മഴയുടെ ഒന്നും കണ്ടില്ലല്ലൊ ?
    ഞാന്‍ കരുതി ഇപ്പൊള്‍ ഈ ബളൊഗ് നിറഞ്ഞ് കാണുമെന്ന്
    മഴ ചിത്രങ്ങള്‍ കൊണ്ട് , ഓടി വന്നു നോക്കിയപ്പൊള്‍ ........?
    ഞാന്‍ നാട്ടിലാണ് " മഴയത്ത് :)

    ReplyDelete
    Replies
    1. ബിസിയായിരുന്നു ... ഇപ്പോഴും അതെ... വീട് മാറി ... കൊച്ചിയിൽ ഒരു നാല് സെന്റും അതിൽ ഒരു കുഞ്ഞു വീടും ഞങ്ങൾക്കും സ്വന്തമായി ... അതിന്റെ തിരക്കുകളായിരുന്നു ... പുതിയ വീട്ടിൽ നെറ്റ് കണക്ഷൻ ഇതുവരെ കിട്ടിയിട്ടില്ല ... :)

      Delete