Wednesday 5 June 2013

തൃശ്ശൂരിന്റെ സ്വന്തം...


8 comments:

  1. ഇവിടെയാണോ പൂരം?

    ReplyDelete
    Replies
    1. അതേ... ഇതാണ് വടക്കും നാഥ ക്ഷേത്രം ... ഇവിടെയാണ്‌ പ്രശസ്തമായ തൃശൂർ പൂരം ("പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം..." :D ) നടക്കുന്നത് ... :)

      Delete
  2. വടക്കുംനാഥാ സര്‍വം നടത്തും നാഥാ...നിന്റെ നടക്കല്‍ ഞാന്‍..........

    ReplyDelete
  3. വടക്കും നാഥാ നീ
    തിളങ്ങുന്നല്ലോ .........

    ReplyDelete
  4. ഇതാരാ നടയ്ക്കൽ തന്നെ ഒരു വലിയ 'A' കൊണ്ടു വച്ചത് ?

    ReplyDelete
  5. വടക്കുനാഥൻ ...എ അല്ല ഏണി ആണ്

    ReplyDelete
  6. ഇങ്ങിനെയൊരു പടം പിടിക്കണമെങ്കില്‍ എവിടെ കയറി നില്‍ക്കണം എന്നാ ഞാന്‍ ആലോചിക്കുന്നത്..?

    ReplyDelete