Wednesday 9 April 2014

നുറുങ്ങുകൾ... 2

ചിരി വളവിലായ് പതുങ്ങി ദു:ഖം... 
സങ്കടക്കടലിന്നക്കരെ പകച്ച്‌ സന്തോഷം...
ജീവിതം... !!!

--------------------------------------------------------------------

പൊയ്പ്പോയ കാലത്തിൻ കണ്ണാടിച്ചിന്തുകൾ...
കൂട്ടി മിനുക്കിയതിലായിരം ഭാവങ്ങൾ...
ഗൃഹാതുരത്വം... !!!

--------------------------------------------------------------------

വേനൽ മഴയിലും മാനത്ത്...
കേമത്തം വിളമ്പി നിറങ്ങൾ... 
മഴവില്ല്... !!!

2 comments:

  1. ഫോട്ടോയില്‍ മാത്രമല്ല ഹൈക്കിലും മോശമല്ല .

    ReplyDelete
  2. മഴവില്ല്!!!

    ReplyDelete