മഴ...
----------------------
രാത്രിയിൽ വന്നവൾ ...
ആകെ തണുപ്പിച്ച് ...
കലിതുള്ളി രാവിലെ മടങ്ങിപ്പോയി ...
________________________________________________________________________
കൂട്ടുകാര്‍ ...
---------------------------------------------
കൂടെ നടന്നവര്‍ കൂടെ കളിച്ചവര്‍
കൂടെ ചിരിച്ചവര്‍ കൂടെ കരഞ്ഞവര്‍
എന്തിനും ഏതിനും കൂട്ടായി നിന്നവര്‍
ഹൃദയത്തില്‍ കുടികൊള്ളുമെന്‍ കൂട്ടുകാര്‍ ...
________________________________________________________________________
കണ്ണാടി...
----------------------------------
കരഞ്ഞും ചിരിച്ചും ചിന്തിച്ചും...
ഇണങ്ങിയും പിണങ്ങിയും മയങ്ങിയും...
നമ്മെ നമുക്കായ് കാഴ്ചവയ്പ്പൂ...!!!
നിന്ന നിൽപ്പിൽ വായിച്ചു...
ReplyDeleteനന്നായിണ്ട്... :)