Monday 1 June 2015

Back To School...


രണ്ടു മാസത്തെ വേനലവധിക്ക് ശേഷം സ്കൂൾ തുറന്നപ്പോൾ ഒന്ന് ആശ്വസിച്ചതാ... പക്ഷേ ഇതിപ്പോ, കുറുമ്പ് കാട്ടാനും, വാശി പിടിക്കാനും, പിണങ്ങി മാറാനും, ഓരോന്ന് പറഞ്ഞ് പിന്നാലെ നടക്കാനും, എന്നെ 'സഹായിക്കാനും' അവൻ അടുത്തില്ലാത്തതിന്റെ എന്തോ ഒരു അസ്ക്യത... 

2 comments: