tag:blogger.com,1999:blog-752396980404660436.post3084824869815445139..comments2023-06-07T19:05:43.833+05:30Comments on അനശ്വരം ( Anaswaram ): പങ്കീ... നീ എവിടെ...?Anaswarahttp://www.blogger.com/profile/17867971305099400592noreply@blogger.comBlogger8125tag:blogger.com,1999:blog-752396980404660436.post-43651871845327705222013-12-03T21:35:04.288+05:302013-12-03T21:35:04.288+05:30ഓഹോ അപ്പൊ ഇതാണല്ലെ ആ പങ്കി ? :)ഓഹോ അപ്പൊ ഇതാണല്ലെ ആ പങ്കി ? :)hihttps://www.blogger.com/profile/08841635486399360614noreply@blogger.comtag:blogger.com,1999:blog-752396980404660436.post-43727900282509049072013-06-06T23:10:18.547+05:302013-06-06T23:10:18.547+05:30ഹെലോ പങ്കീ മൈ ഡാര്‍ളിങ്ങ്............. നിന്നെ അവസാ...ഹെലോ പങ്കീ മൈ ഡാര്‍ളിങ്ങ്............. നിന്നെ അവസാനമായി ഞാന്‍ കണ്ടത് എവിടെയായിരുന്നു. അരയാലിന് കൊമ്പത്തോ അതോ മുറ്റത്തോ... എവിടെയായാലും നീ ആളുകൊള്ളാം............... പറന്ന് പറന്ന് ഇങ്ങോട്ടെത്തൂ എന്റെ മുറ്റത്ത്.........ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-752396980404660436.post-6028651726518725142013-04-26T00:28:28.001+05:302013-04-26T00:28:28.001+05:30Ha Ha Ha... :DHa Ha Ha... :DAnaswarahttps://www.blogger.com/profile/17867971305099400592noreply@blogger.comtag:blogger.com,1999:blog-752396980404660436.post-14789314337361722612013-04-25T22:23:51.851+05:302013-04-25T22:23:51.851+05:30അന്നത്തെ ചെമ്പകമരം ഇന്നില്ല...
ഞങ്ങളുടെ പഴയ വീടും...അന്നത്തെ ചെമ്പകമരം ഇന്നില്ല...
ഞങ്ങളുടെ പഴയ വീടും....
അത് പൊളിച്ചു പുതിയത് പണിതു...
ഇപ്പോള്‍ അവള് ആ വഴി വന്നാല്‍ വീട് കണ്ടു പിടിക്കാന്‍ പ്രയാസപ്പെടുമല്ലോ എന്ന് ഞാന്‍ ഇടക്കിടെ ആലോചിക്കും...

touching lines and good click (അത് പങ്കിയുടെ ഫോട്ടോ അല്ലെങ്കിലും.. )

പകലോൻ https://www.blogger.com/profile/18069291098339218969noreply@blogger.comtag:blogger.com,1999:blog-752396980404660436.post-13278865797740848822013-04-24T22:41:24.887+05:302013-04-24T22:41:24.887+05:30പങ്കി നല്ല പങ്കി
ഹോ. ആ ഒറിജിനല്‍ പങ്കിയ്ക്കിപ്പോ 2...പങ്കി നല്ല പങ്കി
ഹോ. ആ ഒറിജിനല്‍ പങ്കിയ്ക്കിപ്പോ 28 വയസ്സു കഴിഞ്ഞിട്ടുണ്ടാവും
എന്നെപ്പോലെ തലയൊക്കെ മൊട്ടയായിക്കാണും
ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-752396980404660436.post-51490902766330339742013-04-24T21:39:06.059+05:302013-04-24T21:39:06.059+05:30കാത്തിരിക്കൂ , ഈ വരുന്ന ജുലൈ , ആഗസ്റ്റ് മാസം
അതു ...കാത്തിരിക്കൂ , ഈ വരുന്ന ജുലൈ , ആഗസ്റ്റ് മാസം
അതു കൊണ്ട് തരും .. കേട്ടൊ .. സത്യം ..
റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.comtag:blogger.com,1999:blog-752396980404660436.post-63398490771104454762013-04-24T15:23:07.556+05:302013-04-24T15:23:07.556+05:30:)
സത്യം റിനി ... ഇത് ഞാൻ മാറ്റി വച്ചിരിക്കുകയാ...:)

സത്യം റിനി ... ഇത് ഞാൻ മാറ്റി വച്ചിരിക്കുകയായിരുന്നു ...
ഈ പടത്തിന്റെ കുറവ് മൂലം ...
എന്തോ, അതില്ലാതെ ഇതിനൊരു പൂർണ്ണത വരാത്തത് പോലെ ...
ഇനിയും ഉണ്ട് ഇങ്ങനെ ചിലത് ...
ഒരു 'മഴവിൽ ' കഥ ...
നല്ലൊരു മഴവിൽ പടത്തിനായ് കാത്തുകാത്തിരിക്കുന്നു ...
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ ...

Anaswarahttps://www.blogger.com/profile/17867971305099400592noreply@blogger.comtag:blogger.com,1999:blog-752396980404660436.post-70781484180916653972013-04-24T14:36:46.335+05:302013-04-24T14:36:46.335+05:30മനസ്സ് പൊയത് " നന്ദു " എന്ന അണ്ണാറക്കണ്ണ...
മനസ്സ് പൊയത് " നന്ദു " എന്ന അണ്ണാറക്കണ്ണന്റെ അടുത്തെക്കാണ്
ഞങ്ങളുടെ സ്വന്തമായിരുന്ന നന്ദുവിന്റെ അടുത്തേക്ക് ..
നല്ല ഫോട്ടൊ കേട്ടൊ ..
ഒരു ഫോട്ടൊ കിട്ടുവാന്‍ വേണ്ടി ഒരു കുറിപ്പിനെ
ഒരു വര്‍ഷം പുറം ലോകം കാണാതെ വച്ചതില്‍
ആത്മാര്‍ത്ഥതയുണ്ട് , ചെയ്യുന്നതില്‍ പൂര്‍ണത വേണമെന്ന
മനസ്സിന്റെ ആത്മാര്‍ത്ഥത , അതിന് അഭിനന്ദനങ്ങള്‍
കാലം അതു കൊണ്ട് തരുമെന്ന വിശ്വാസ്സത്തില്‍....
അതിനെ ഇനിയും എത്ര കാലം മൂടി വച്ചേനേ ..
അതൊ ഈ ഫോട്ടൊ കിട്ടിയപ്പൊള്‍ എഴുതിയ വരികള്‍
ഓര്‍മയിലേക്ക് വന്നതുമാകാമല്ലേ ..?
നാം ജനിച്ച് വളര്‍ന്ന, കളിച്ച് വളര്‍ന്ന പലയിടങ്ങളും
ഇന്നില്ല , അന്നിന്റെ കൗതുകങ്ങളൊക്കെ ഇന്നിന്റെ
പൊട്ടത്തരങ്ങള്‍ മാത്രമാകം , പക്ഷെ അതൊക്കെ
നമ്മുക്ക് ജീവന്റെ ജീവനായിരുന്നു , എന്റെ " ജില് "
മരിച്ചിട്ട് ഞാന്‍ സകൂളില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട് ..
മൂന്ന് ദിവസ്സം ഭക്ഷണം കഴിക്കാതിരിന്നിട്ടുണ്ട് ..
ഇന്നത്തേ കുട്ടികള്‍ക്ക് അതിന്റെ ആഴമറിയുമോ എന്തൊ ?
ലളിതമായ ഓര്‍മകളിലൂടെ വരികളിലൂടെ നടത്തിച്ചു പ്രീയ കൂട്ടുകാരീ ..!
പങ്കി ഇന്നുമുണ്ടാകും , മക്കളും പേരക്കുട്ടികളും
മരുമക്കളുമൊക്കെയായ് :)റിനി ശബരിhttps://www.blogger.com/profile/07781289184164800171noreply@blogger.com