Wednesday, 14 March 2012

കുന്നിമണി...


"കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം...
പിന്നില്‍ വന്നു കണ്ണു പൊത്തും തോഴനെങ്ങു പോയി..."


3 comments:

  1. പാതിയടഞ്ഞ മിഴിയുമായ്
    കാത്തിരിക്കുന്ന നിന്‍ -
    വാതിലില്‍ മുട്ടാന്‍
    വരുന്നുണ്ട് നിന്‍ തോഴന്‍
    അതുവരെ
    നിനയ്ക്ക്
    ഈ കുന്നി മണികളെണ്ണി
    സമയത്തെ ..........

    ReplyDelete
    Replies
    1. വരുമെന്ന് പറഞ്ഞില്ല... വരില്ലെന്നും....
      കാത്തിരിക്കാം ഞാന്‍ ഏകയായ്...
      നീര്‍മിഴിയിതളുകളിലെ...
      എണ്ണ വറ്റും വരേയ്ക്കും...

      Delete
  2. വരാതിരിക്കാന്‍ വയ്യ
    വഴിയില്‍ തടസ്സങ്ങളും
    നിന്‍ മുന്നിലെ
    കുന്നിമണികളെപ്പോലെ
    വഴുതുന്നു
    ആരുമറിയാതെ ........

    ReplyDelete