Thursday 26 April 2012

"ഹിമ ബിന്ദു മുഖപടം ചാര്‍ത്തിയ പൂ...."


എനിക്ക് ഒരുപാടിഷ്ട്ടമുള്ള ചില പാട്ടുകളില്‍ ഒന്നിലെ ഒരു വരിയാണ് മുകളില്‍ ഉള്ളത്... 
ആ പാട്ട് ഏതാണെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ...???



8 comments:

  1. പാട്ടിനെക്കുറിച്ചോ പൂവിനെക്കുറിച്ചോ പറയേണ്ടത്

    ReplyDelete
  2. ഇങ്ങളും പുലിയാണു ( ഞാന്‍ പണ്ടേ ആണല്ലോ )

    ReplyDelete
  3. “ഒരു കുഞ്ഞു സൂര്യനെ
    നെറുകയില്‍ ചാര്‍ത്തുന്ന
    വെറുമൊരു ഹിമബിന്ദു ഞാന്‍
    നെറുകയിലാ സൂര്യനെരിയുമ്പോള്‍
    താനെയുരുകം ഹിമബിന്ദു
    അതിലുരുകുന്ന ഹിമബിന്ദു..”

    ReplyDelete
    Replies
    1. പാട്ട് അതല്ലല്ലോ കൊച്ചുമുതലാളീ... ;-)

      Delete
    2. ചിത്രത്തിന് അനുയോജ്യമായ ഒരു പാട്ട് പാടിയതല്ലേ..
      മുകളിലത്തെ പാട്ട് “വാതില്‍ പഴുതിലൂടെന്‍” എന്ന പാട്ടിലെ വരികളല്ല്ലേ? ;)

      Delete
    3. തന്നെ തന്നെ... :-)

      Delete
  4. Replies
    1. ഇനി ക്ലൂ വേണ്ടല്ലോ... പാട്ട് തന്നെ പറഞ്ഞു കഴിഞ്ഞല്ലോ മുകളില്‍...:-)

      Delete