Tuesday 1 May 2012

നീ...



ആദ്യമൊരു ചിരിയായ്...
പിന്നെയൊരു കുളിരായ്...
ഒരു കുഞ്ഞു സ്വപ്നമായ്...
ചൊടികളില്‍ നാണമായ്...
ഒരുപാട് പ്രണയമായ്...
ഒരു നുള്ളു ദുഖമായ്...
നനവുള്ള മൌനമായ്...
ഇടറുന്ന ശ്വാസമായ്...
ഉരുകുന്ന സ്പര്‍ശമായ്...
കുളിരുന്ന ഹര്‍ഷമായ്...
ഉയരുന്ന ഗന്ധമായ്...
ഉറയുന്ന ശബ്ധമായ്...
ഒടുവിലോരോര്‍മ്മയായ്...
എങ്ങോ മറഞ്ഞു പോയ്‌...
നീ...
എന്‍ പ്രിയ വര്‍ഷമേ...


7 comments:

  1. നല്ല വരികളും, ചിത്രവും.. അഭിനന്ദനങ്ങള്‍!
    നല്ല ചിത്രങ്ങള്‍ ഞാനിവിടുന്ന് അടിച്ച് മാറ്റാറുണ്ട് ട്ടോ..!

    ReplyDelete
  2. Thank You Very Much Friends... :-)

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. Thank You Very Much My Dear Friends...:-)

    ReplyDelete