Thursday 17 May 2012

മിന്നാമിന്നി...

എരിയുമൊരു കനലിന്‍റെ...
കടുകുമണി കുഞ്ഞുപോല്‍...
ഇരവിലൊരു മിന്നലിന്‍...
ചെറു ദീപനാളം പോല്‍...
തമസ്സിലുഴറുന്നൊരെന്‍...
മിഴികള്‍ക്കു തുണയായി...
വന്നണഞ്ഞിന്നു നീ...
കുഞ്ഞു മിന്നാമിനുങ്ങേ...

7 comments:

  1. മന്നമിന്നി
    മിന്നുന്നത്
    ഇവിടുന്നാണോ

    ReplyDelete
  2. അനശ്വരയ്ക്ക് കവിതകള്‍ നന്നായ് വഴങ്ങുന്നുണ്ട്..
    വരികള്‍ കുറിയ്ക്കുന്നത് തുടരട്ടെ.. ആശംസകള്‍!

    ReplyDelete