Monday, 1 October 2012

Kiss Of Rain


ഇന്നലെ എന്‍ ചില്ലു ജാലക വെളിയിലായ്...
ഒരു കുഞ്ഞു പനിനീര്‍ മലരിന്‍ ദളത്തിലായ്...
ഭൂവിലേക്കൂര്‍ന്നു വീഴാന്‍ കൊതിക്കുന്നൊരാ...
കുഞ്ഞു മഴത്തുള്ളി എന്നോടു മന്ത്രിച്ചു...
എന്തിഷ്ട്ടമാണെനിക്കെന്നോ...
എന്നെ അത്രമേല്‍ ഇഷ്ട്ടമാണെന്നോ... !!! ???   


2 comments:

  1. പടം, ഇഷ്ടപ്പെട്ടു. നല്ല ക്ലാരിറ്റി ഉണ്ട്.

    ReplyDelete