Wednesday 11 September 2013

2 Little Cutie Naughty Angels…

Models:-
Girl – Anusha (7 Yrs) – My Niece
Boy – Aswin (6 Yrs) – My Son




രണ്ടു വർഷം മുൻപ് എടുത്ത ഫോട്ടോസ് ആണ്... 
മറവിയിൽ നിന്ന് ഇന്നലെ പൊടി തട്ടി എടുത്തതാണ്... 
ക്യാമറ കയ്യിൽ കിട്ടിയാൽ എങ്ങനെ ക്ലിക്കണം എന്ന് ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത കാലത്തെ ക്ലിക്കുകൾ... 
(ഇപ്പോഴും അതിനു വല്ല്യ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും...) 
അതിന്റേതായ പോരായ്മകൾ ഒരുപാടുണ്ട്... 
സദയം ക്ഷമിച്ചു മാപ്പാക്കുവാൻ അപേക്ഷ... :)



2 comments:

  1. അപേക്ഷ സ്വീകരിച്ചു ,വിധി നാളെ പറയാം.രണ്ടു ചിരിക്കുടുക്കകള്‍ :)

    ReplyDelete
  2. കൊള്ളാം
    എന്റെയൊക്കെ ഫോട്ടോഗ്രഫി എന്നുപറഞ്ഞാല്‍ എന്തിന്റെ ഫോട്ടോ വേണമോ ക്യാമറ അതിന്റെ നേരെ പിടിച്ച് ഒരു ക്ലിക്ക്. അത്രേയുള്ളു. അതില്‍ കിട്ടുന്നത് പടമാകും. ചിലപ്പോള്‍ നന്നാകും ചിലപ്പോള്‍ മോശമാകും!

    ReplyDelete