Monday 16 September 2013

ഓണം 2013


ഇന്ന് തിരുവോണം... 
മുറ്റത്ത് മഴ ചിണുങ്ങുകയാണ്... 
ഓണമാഘോഷിക്കുന്ന മട്ടിൽ... 
എന്റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും 
സൌഹൃദത്തിന്റെ കുളിരും, 
നന്മയുടെ നനവും, 
ഐശ്വര്യത്തിന്റെ നിറവും ഒത്തുചേർന്ന 
ഹൃദയം നിറഞ്ഞ ഓണാശംസകൾ... 

1 comment: