Friday 29 November 2013

Raindrops...

ഇന്നലെ ഉച്ച നേരത്തെ ഗംഭീര മഴ കഴിഞ്ഞ്, 
വൈകീട്ട് വെറുതേ ഒന്ന് വീടിനു പുറത്തേക്ക് ഇറങ്ങിയപ്പോൾ, 
അതാ...
മഴ എനിക്കായി ബാക്കി വച്ച് പോയ പളുങ്ക് മണികൾ... 
എന്റെ സ്വന്തം നക്ഷത്ര മുല്ലയുടെ വല്ലികളിൽ...
How can I resist…???
ഓടിപ്പോയി ക്യാമറ എടുത്ത് കൊണ്ട് വന്ന് തുരു തുരാ ക്ലിക്കി... 
അതിൽ നിന്ന് നല്ലതൊരെണ്ണം (എനിക്കേറ്റം ഇഷ്ട്ടമായത്...) ഇതാ... 


2 comments:

  1. മഴത്തുള്ളിപ്പളുങ്കുകള്‍

    ReplyDelete
  2. ഇങ്ങളെ സമയ്ച്ച് ട്ടാ...

    ReplyDelete