Friday 14 February 2014

'LOVE' Birds...!!!


"രാവിലെ നമ്മുക്ക് ജാതിത്തോട്ടത്തിലേക്ക് പോകാം...
ജാതി മോട്ടിട്ടോ ജാതിപ്പൂക്കള്‍ വിടർന്നോ ജാതിക്കായ്കൾ പിളർന്നോ എന്ന് അന്വേഷിക്കാം...
അവിടെ വെച്ച് നിനക്ക് ഞാന്‍ എന്റെ പ്രേമം പകരാം... "

Have A Happy Valentine's Day My Dear Friends... :)

പ്രത്യേക അറിയിപ്പ്... ഏതെങ്കിലും പ്രത്യേക മത വിശ്വാസികളുടെ വിശ്വാസങ്ങളെ ഹനിക്കണം  എന്ന യാതൊരു ദുരുദ്ധെശവും ഈ പോസ്റ്റിനു പിന്നിൽ ഇല്ലാ... ഈ പക്ഷികളെ കണ്ടപ്പോൾ , അവയുടെ ഇരിപ്പ് കണ്ടപ്പോൾ, അത് എന്റെ ക്യാമറയിൽ പകര്ത്തി കഴിഞ്ഞപ്പോൾ 'നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ' എന്ന ചിത്രത്തിലെ മോഹൻലാലിന്റെ ഡയലോഗ് ആണ് ഓർമ്മയിൽ തെളിഞ്ഞത്... സന്ദർഭത്തിനു യോചിക്കും വിധം ചില മാറ്റങ്ങൾ അതിൽ വരുത്തി... ആ ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ... ക്ഷമിച്ചും, സഹിച്ചും മാപ്പാക്കാൻ അപേക്ഷ... 

2 comments:

  1. ജാമ്യാപേക്ഷ വായിച്ചതിനുശേഷമാണ് അപേക്ഷിച്ച പോലെ ഒരു ചിന്ത തന്നെ എനിക്ക് തോന്നിയത്.


    പക്ഷികള്‍ ഇന്നത്തെ ദിനം എങ്ങിനെ അറിഞ്ഞോ ആവോ?

    ReplyDelete
  2. ജാതി ചോയ്ക്കരുത്ട്ടാ!!!!!!

    ReplyDelete