Wednesday 16 April 2014

നുറുങ്ങുകൾ... 4

മയിൽ‌പ്പീലിതൻ നീലിമ തേടി...
കാളിന്ദിയിലേക്കിറങ്ങുന്നു...
നിറകണ്ണുമായൊരു രാധ... !!!

-------------------------------------------------------

അന്തമില്ലാതെ...
അന്ത്യം വരേയും...
ആഗ്രഹങ്ങൾ...!!!

--------------------------------------------------------

വളർച്ചയുണ്ടെൻ വരികൾക്ക്...
വളമിട്ടുകൊടുപ്പതു പോൽ...
വരിഞ്ഞിറുക്കിയ വിതുമ്പലിൻ ഗുണം...!!!

3 comments:

  1. വായനയെന്ന വളം എഴുത്തെന്ന കൃഷിക്ക് ഗുണംചെയ്യും.
    ആശംസകള്‍

    ReplyDelete
  2. അന്തമില്ലാതെ...
    അന്ത്യം വരേയും...
    ആഗ്രഹങ്ങൾ...!!!

    ReplyDelete
  3. മയിൽ‌പ്പീലിതൻ നീലിമ തേടി...
    കാളിന്ദിയിലേക്കിറങ്ങുന്നു...
    നിറകണ്ണുമായൊരു രാധ... !!!

    ചുരുങ്ങിയ വരികളിൽ വലിയൊരു കഥ ചിത്രീകരിക്കുന്നു. നന്നായിട്ടുണ്ട്.

    ReplyDelete