Thursday 8 May 2014

പരസ്പ്പരം...

അറിഞ്ഞത് സുന്ദരം...
അറിയാനുള്ളത് അതിസുന്ദരം...
പ്രണയത്തിൽ...!!!

അറിഞ്ഞത് തുച്ഛം...
അറിയാനുള്ളത് പുച്ഛം...
ദാമ്പത്യത്തിൽ...!!!

അറിയാൻ ശ്രമിച്ചത്‌ തരിയോളം...
അറിയാൻ മറന്നത് കരയോളം...
ജീവിതത്തിൽ...!!! 

അറിഞ്ഞത് കൈക്കുടന്നയോളം...
അറിയാതെ പോയത് കടലോളം...
മരണത്തിൽ... !!!

2 comments: